Wednesday, January 19, 2011

ബ്ലോഗ്‌ മഴ അഥവാ ബ്ലോഗില്‍ ചിത്ര മഴ












8 comments:

രമേശ്‌ അരൂര്‍ said...

നല്ല മഴച്ചിത്രങ്ങള്‍

faisu madeena said...

മനോഹരം ....വെറുതെ ഞങ്ങള്‍ പ്രവാസികളെ കഷ്ട്ടപ്പെടുതല്ലേ വേലായുധാ .....!!!


നന്നായിട്ടുണ്ട്

faisu madeena said...

കമെന്റ്റ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ വളരെ നന്നായിരിക്കും ..മിസ്റ്റര്‍ ബിഗ്ബി....

BIG B said...

THANK U FAISU..ഒഴിവാക്കിയിട്ടുണ്ട് ..

Naushu said...

കൊള്ളാം...
നല്ല ചിത്രങ്ങള്‍....

Saheela Nalakath said...

ഫൈസുവിന്‍റെ ബ്ലോഗില്‍നിന്നും കുറുക്കിന് ഒരൂടുവഴിക്ക് പോന്നതിനാല്‍ വേഗമിങ്ങെത്തി..
വന്നപ്പോ ദേ..ഇവിടീം വെള്ളം,,വെള്ളം സര്‍വത്ര...!
ഇന്നലെ കുളത്തീന്നു കേറീട്ടെയുള്ളു ഞാന്‍..
ഒഴിവുള്ളപ്പോള്‍ കുളം കാണാന്‍ വാ..ബിഗ്‌ ബി ..

മനോഹരം ചിത്രങ്ങള്‍..

Subiraj Raju said...

നല്ല ചിത്രങ്ങള്‍....

ശങ്കരനാരായണന്‍ മലപ്പുറം said...

കരുവാരകുണ്ടിലെ BIG B മോനേ! മഴക്കാല ചിത്രങ്ങള്‍ കണ്ടു. ഇഷ്ടമായി. BIG B മോന്‍ ബിസിനസ്സുകാരനാണെന്നാലോ പറയുന്നത്? എന്നാ ബിസിനസ്സാ മോനേ? കരുവാരകുണ്ടിലെവിടയാ വീട്?


My Blog List