Friday, January 6, 2012

വേനല്ക്കാലം …ഇത് പിരിവു കാലം



വിവിധ പാര്ടികളുടെ .സംസ്ഥാന ,ജില്ലാ,ഏരിയ ,ബ്ലോക്ക്‌  സമ്മേളനങ്ങള്‍ , പന്തുകളി ,താലപ്പൊലി ,പൂരം ,അയ്യപ്പന്വിളക്ക്, റിയാലിറ്റി ഷോ യില്ആദ്യ റൌണ്ടില്തന്നെ പുറത്ത് ആയവരെ വെച്ചുള്ള (ചെലവ് കുറവാ ) ഗാനമേള,വിവിധ ക്ലബുകളുടെ ടൂര്പ്രോഗ്രാംസ് ,വാര്ഷികം ,കല "സാംസ്കാരിക" പരിപാടികള്
, ഹാള്മാര്ക്ക് ഉള്ള(ആധികാരിക ) സമസ്തയുടെ വലിയ ടീമിന്റെ ആണ്ടു നേര്ച്ച ,ചെറിയ ,kiddis ടീമിന്റെ സര്ഗോല്സവ് (wow !!),ഹാള്മാര്ക്ക് ഇല്ലാത്ത വരുടെ കേരളയാത്ര ,ശക്തി പ്രകടനങ്ങള്‍ ..നവോഥാന ക്കാരുടെ illusive 2012  ...വെള്ളിയാഴ്ച പള്ളീല്പോയാല്ലോക്കല്പിരിവു  അതിനു പുറമേ ,നോട്ടീസ് കൊടുത്തു വിട്ടതു !!!!!  ,നാട്ടു നടപ്പനുസരിച്ച്    കുട്ടികളെ   CBSE ENGLISH സ്കൂളില്‍   ചേര്ത്ത മഹാന്മാര്ക്ക്  കഠിനമായ  പിരിവു  വേറെ!!.ടൂര്‍ ,ആര്ട്സ് day,സ്പോര്ട്സ് day ..കുച്ചിപ്പുടിക്ക് എങ്ങാനും കുട്ടി പങ്കെട്ക്കുന്നെണ്ടികില്‍ അടിവസ്ത്രം കീറിയത് തന്നെ ..! ഇതിന്റെയൊക്കെ പേരിലുള്ള ആര്പ്പുവിളികളില്‍  paliyetive കെയര്‍ പോലെയുള്ള നല്ല കാര്യങ്ങള്‍  മുങ്ങിപ്പോവുന്നു....... ഓടിക്കോ...... .... പിരിവുകാര്    വരുന്നു

Sunday, February 20, 2011

പടച്ചോന്റെ ബ്രൈറ്റ് ലൈറ്റ് yaa ഹുസൈന്‍


                                                      

Saturday, January 29, 2011

ജിദ്ദയുടെ കണ്ണുനീര്‍



                                                                                                                               ഫോട്ടോസ് സുഹുര്‍ത്ത് അയച്ചു തന്നത്

Tuesday, January 11, 2011

പ്രവാസിയുടെ മനസ്സ് ചിത്രങ്ങളിലൂടെ...

നട്ടുച്ച.. അത്യുഷ്ണം
                                          
ഒന്ന് മുങ്ങിക്കുളിക്കാന്‍ തോ ............. 

സസ്യ ശ്യാമള  .....

പ്രവാസിയുടെ നെടുവീര്പുകള്‍ പരകോടിയില്‍.....

My Blog List